ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷഫലം പ്രഖ്യാപിച്ചു; 77.81% വിജയം, വിജയശതമാനം കുറഞ്ഞു.
ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 4,44,707 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 281394 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 78.69 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. 3:30 മുതൽ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും. SAPHALAM 2023, iExaMS - Kerala, PRD Live മൊബൈൽ ആപ്ലിക്കേഷനുകളിലും റിസൾട്ട് ലഭ്യമാകും.
ഫലം അറിയാനുള്ള ലിങ്ക് താഴെ ചേർക്കുന്നു.
👉Check Your HSE Results-2025 - Live Result Links Now Available
👉Check Your VHSE Results-2025 - Live Result Links Now Available
👉PRD Kerala Site - Live Result Links - Click here Now Available
👉Digilocker - Direct link - Click here Now Available
👉Check Your HSE Results-2025 - Live Result Links Now Available
👉Digilocker - Click here Now Available
School Code
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here

0 Comments