Kerala Syllabus Class 8 അടിസ്ഥാനപാഠാവലി - Unit 02 ആയുരാരോഗ്യ സൗഖ്യം - പഠന പ്രവർത്തനങ്ങൾ 

STD 8 അടിസ്ഥാനപാഠാവലി - ആയുരാരോഗ്യ സൗഖ്യം എന്ന യൂണിറ്റിലെ പൊതുവിഷയവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ. pdf ഫയൽ താഴെ നിന്നും ഡൗൺലോഡ് ചെയ്യാം.  
🛑പഴഞ്ചൊല്ലുകളും വ്യാഖ്യാനങ്ങളും: ആരോഗ്യം, ഭക്ഷണശീലങ്ങൾ, ആയുസ്സ് , സൗഖ്യം എന്നിവയെ സംബന്ധിച്ച പഴഞ്ചൊല്ലുകളും വ്യാഖ്യാനങ്ങളും
🛑സുഭാഷിതം: വിദ്യാർത്ഥിയുടെ ലക്ഷണം
🛑കാവ്യരചന 
1: കണ്ണുകൾക്ക് പറയാനുള്ളത് 
2: കാതുകൾക്ക് പറയാനുള്ളത്
(പാഠപുസ്തകത്തിലെ പഠനപ്രവർത്തനം)
🛑പ്രസംഗം - ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ
🛑 ഉപന്യാസം - ജീവിതശൈലീ രോഗങ്ങൾ
🛑ചാർട്ട് - ഭക്ഷണരീതിയിലെ മാറ്റം: അന്നും ഇന്നും
🛑പ്രഭാഷണം: ലഹരി എന്ന സാമൂഹ്യ വിപത്ത്
🛑 ലഹരി വിരുദ്ധ പ്രതിജ്ഞ  
🛑 ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ
തയ്യാറാക്കിയത്: 🌺✍🏻 ഡോ. ദിവ്യ എം, HST മലയാളം, വിവേകോദയം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, തൃശ്ശൂർ. 


പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.