Kerala Syllabus Class 8 Hindi - Unit 3 खुलते नज़ारे - Chapter 03 मेरी माँ।... - Questions and Answers 

Questions and Answers for Class 8 Hindi - Unit 03 - खुलते नज़ारे - Chapter 3 मेरी माँ  | Text Books Solution Hindi: Chapter 3 मेरी माँ - Questions and Answers

എട്ടാം ക്ലാസ്സ്‌  हिंदी - खुलते नज़ारे - Chapter 3 मेरी माँ എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 

कक्षा 8 हिंदी - इकाई तीन: खुलते नज़ारे - पाठ तीन: मेरी माँ - नोट्स

♦ मेरी माँ (എന്റെ അമ്മ)
"താരേ സമീൻ പർ' എന്ന സിനിമയിലെ ഗാനമാണിത്. വീട്ടിൽനിന്ന് അകന്ന് സ്കൂൾ ഹോസ്റ്റലിൽ പോകുന്ന കുട്ടിയുടെ മനസ്സിൽ അമ്മയുടെ ഓർമ്മകൾ നിറയുന്നു.
കുട്ടികൾ എപ്പോഴും അമ്മയുടെ സാമീപ്യം കൊതിക്കുന്നു.

♦ फ़िल्मी गीत का सारांश
'मेरी माँ... ' प्रसून जोशी ने लिखी फ़िल्मी गीत है। यह 'तारे ज़मीन पर' सिनेमा का है। इसका पात्र ईशान अवस्थी माँ से अलग होकर होते वक्त का गाना है। बेटा कहता है कि उसे अंधेरे को डर है। लकिन माँ को वह डर नहीं दिखाता है । फिर भी माँ सब कुछ जानती है।
बेटा कहता कि भीड़ में उसे मत छोड़ना । इतनी दूरी से लौटकर न आ सकता और माँ की याद भी न आ पाऊँगा । वह पूछता कि क्या वह इतना बुरा है? पापा उसे ज़ोर से झूला झुलते वक्त वह माँ को ढूँढ़ता है। वह सोचता कि माँ उसे थामेगी ।
'മേരി മാം... പ്രസൂൻ ജോഷി എഴുതിയ സിനിമാഗാനമാണ്. ഇത് ‘താരേ സമീൻ പർ' സിനിമയിലേതാണ്. ഇതിലെ കഥാപാത്രമായ ഈശാൻ അവസ്ഥി അമ്മയിൽ നിന്ന് മാറി ദൂരെയാകുമ്പോൾ ഉള്ള ഗാനമാണ്. മകൻ പറയുന്നത് അവന് ഇരുട്ടിനെ പേടിയാണ്. പക്ഷേ അമ്മയെ ആ പേടി കാണിക്കാറില്ലെന്നാണ്. എന്നാലും അമ്മ എല്ലാമറിയുന്നുണ്ട്.
മകൻ പറയുന്നത് ആൾക്കൂട്ടത്തിലവനെ ഉപേക്ഷിക്കരുതെന്നാണ്. ഇത്രയും ദൂരെ നിന്ന് തിരിച്ചുവരാൻ കഴിയില്ല എന്നും അമ്മയുടെ ഓർമ്മ പോലും വരില്ലെന്നുമാണ്. അവനത്രമോശമാണോയെന്നവൻ ചോദിക്കുന്നു. പപ്പാ അവനെ ഊഞ്ഞാലാട്ടുമ്പോൾ അവൻ അമ്മയെയാണ് തേടുന്നത്. അമ്മ അവനെ പിടിക്കുമെന്നാണവൻ കരുതുന്നത്.

■ पाठ्यपुस्तक के प्रश्न और उत्तर 

♦ 'तुझे सब है पता, है न माँ' इस कथन से क्या व्यक्त . होता है ? '
बच्चों के मन के विचार, खुशी, दुःख, डर, आश्चर्य सब माँ जानती है। 

♦ 'भेज ना इतना दूर मुझको तू' बेटा क्यों ऐसा कहता होगा ?
हर बच्चा अपनी माँ के पास रहना चाहता है। यहाँ माँ से अलग होकर जीना बेटा नहीं चाहता है। 

♦ ज़ोर से झूला झुलाते समय, सहम जाने पर भी बेटा पापा से क्यों शिकायत नहीं करता होगा ? 
बेटे को पापा से आदर से भरा भय होगा ।

■ आगे... തുടർന്ന് 

♦ इस फ़िल्मी गीत में आपके दिल को छूने वाली बातें चुनकर लिखें। 
(ഈ സിനിമാ ഗാനത്തിൽ നിങ്ങളുടെ മനസ്സിനെ സ്പർശിക്കുന്ന കാര്യങ്ങൾ തിരഞ്ഞെടുത്തെഴുതാം)
• मैं अन्धेरे से डरता हूँ माँ । 
• मैं तेरी परवाह करता हूँ माँ । 
• माँ तुझे सब पता है।
• भीड़ में तुम यूँ न छोड़ो मुझे | 
• घर लौट के भी आ न पाऊँ ।
• दूरी है तो तुझको याद भी न आ पाऊँ ।
• परेशान में मेरी नज़र तुझे ढूँढूँ ।
• माँ तू आकर थामेगी।
• दिल ही दिल मैं घबराता हूँ।

♦ इन बातों के प्रसंग पर ईशान अवस्थी की डायरी कल्पना करके लिखें।
(ഈ സന്ദർഭത്തിൽ ഈശാൻ അവസ്ഥിയുടെ ഡയറി സങ്കല്പ്ച്ചെഴുതാം.)
10 जनवरी,
मेरे मन में डर भर रहा है। पापा मुझे माँ से दूर रहेंगे। यह बात सुनकर मन दुःख से भी भर रहा है । मेरी प्यारी माँ को न देखकर मैं कैसे रहूँ ? हर बात पर मैं माँ की प्रतीक्षा करूँगा और उनकी मदद चाहूँगा । अन्य लोगों को मैं डरता हूँ माँ। माँ क्यों मुझे दूर भेजने से न रोकती ? मुझे रोना आता है।
(എന്റെ മനസ്സിൽ ഭയം നിറഞ്ഞിരിക്കുന്നു. പപ്പ എന്നെ അമ്മയിൽ നിന്നകറ്റും. ഈ കാര്യം കേട്ടിട്ട് മനസ്സ് ദുഃഖം കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ പ്രിയപ്പെട്ട അമ്മയെ കാണാതെ ഞാനെങ്ങനെ കഴിയും? ഓരോ കാര്യത്തിനും ഞാനമ്മയെ പ്രതീക്ഷിക്കുകയും അമ്മയുടെ സഹായം ആഗ്രഹിക്കുകയും ചെയ്യും. മറ്റുള്ളവരെ ഞാൻ പേടിക്കുന്നുണ്ടമ്മേ. അമ്മ എന്തുകൊണ്ടാണ് എന്നെ ദൂരെ അയയ്ക്കുന്നത് തടയാത്തത്. എനിക്ക് കരച്ചിൽ വരുന്നുണ്ട്.)

■ अनुबद्ध कार्य। 

♦ 'तारे ज़मीन पर' सिनेमा देखें और ईशान अवस्थी नामक पात्र की विशेषताएँ पहचानें। ईशान अवस्थी नामक पात्र का परिचय देते हुए टिप्पणी लिखें। 
('താരേ സമീൻ പർ' സിനിമ കാണാം. ഈശാൻ അവസ്ഥി എന്ന കഥാപാത്രത്തിന്റെ പ്രത്യേകതകൾ തിരിച്ചറിയാം. ഈശാൻ അവസ്ഥി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കുറിപ്പെഴുതാം.)
'तारे ज़मीन पर' फिल्म का नायक आठ वर्षीय ईशान अवस्थी है। उसको स्कूल जाना और पढ़ना पसंद नहीं है। उसके मन में प्रकृति और पेंटिंग हैं। वह डिसलेक्सिया से पीड़ित लड़का है। फिर भी वह पेंटिंग में प्रतिभाशाली बना। 
(“താരേ സമീൻ പർ'' സിനിമയിലെ നായകനാണ് എട്ടു വയസ്സുള്ള ഈശാൻ അവസ്ഥി. അവന് സ്കൂളിൽ പോകാനും പഠിക്കാനും ഇഷ്ടമല്ല. അവന്റെ മനസ്സിൽ പ്രകൃതിയും പെയിന്റിംഗും ആണ്. അവൻ ഡിസ്‌ലക്സിയ കൊണ്ട് വിഷമിക്കുന്ന ആൺകുട്ടിയാണ്. എന്നാലുമവൻ പെയിന്റിംഗിൽ പ്രതിഭയായി തീർന്നു.)

♦ फ़िल्मी गीत कराके के साथ आलाप करें, रिकॉर्ड 
(സിനിമാഗാനം കരോക്കെയോടൊപ്പം ആലപിക്കാം, റിക്കോർഡ് ചെയ്യാം.)

■ विशेष दिवस (വിശേഷ ദിവസങ്ങൾ.)

♦ अक्तूबर और नवंबर महीनों के विशेष दिवसों को पहचानें। कम से कम पाँच विशेष दिवसों को सूचीबद्ध करें। 
(ഒക്ടോബർ, നവംബർ മാസങ്ങളിലെ വിശേഷ ദിവസങ്ങൾ തിരിച്ചറിയാം. കുറഞ്ഞത് 5 ദിവസങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാം.)
• एक अक्तूबर - अंतराष्ट्रीय वृद्धजन दिवस
• दो अक्तूबर - गाँधीजयंती 
• पाँच अक्तूबर - विश्व शिक्षक दिवस
• दर्स अक्तूबर - विश्व मानसिक स्वास्थ्य दिवस
• चौबीस अक्तूबर - संयुक्त राष्ट्र दिवस 
• सात नवंबर - शिशु संरक्षण दिवस 
• दस नवंबर- विश्व विज्ञान दिवस 
• ग्यारह नवंबर - राष्ट्रीय शिक्षा दिवस 
• चौदह नवंबर - बालदिवस 
• पंद्रह नवंबर - गुरु नानक जयंती

♦ 'तारे ज़मीन पर' फिल्म का नायक कौन है ?
(‘താരേ സമീൻ പർ' സിനിമയിലെ നായകൻ ആരാണ്?) 
ईशान अवस्थी नामक बच्चा ।

♦ वह क्यों दुःख से बैठता है ?
(അവനെന്തിനാണ് സങ്കടപ്പെട്ടിരിക്കുന്നത് ?)
माँ से अलग होकर पढ़ने के लिए दूर जाने के कारण।

♦ लड़का किसे डरता है ?
(കുട്ടി എന്തിനെയാണ് പേടിക്കുന്നത്?)
अंधेरे से।

♦ लड़के के मत में कौन सब जानता है?
(കുട്ടിയുടെ അഭിപ്രായത്തിൽ ആർക്കാണ് എല്ലാം അറിയാവുന്നത്?) 
उसकी माँ को ।